"ഉപകരണ ഡയഗ്‌നോസ്‌റ്റിക്‌സ്"
"ഉപകരണ ഡയഗ്‌നോസ്റ്റിക്‌സ്"
"തുടരുക"
"തുടരുക"
"ലഭ്യമല്ല"
"കണക്റ്റ് ചെയ്യുന്നു..."
"ഘടകത്തിന്റെ ആരോഗ്യം"
"മാനുവൽ ടെസ്റ്റുകൾ റൺ ചെയ്‌ത്, ബാറ്ററിയുടെയും സ്‌റ്റോറേജിന്റെയും ആരോഗ്യം കാണുക"
"മൂല്യനിർണ്ണയ മോഡ്"
"ഒരു ഉപകരണം വിലയിരുത്താൻ മറ്റൊരു ഉപകരണം ഉപയോഗിക്കുക"
"നേരിട്ടുള്ള ടെസ്റ്റുകൾ"
"ഡിസ്പ്ലേ ടെസ്റ്റ്"
"ടച്ച് ടെസ്റ്റ്"
"ഘടകത്തിന്റെ നില"
"സ്റ്റോറേജ് നില"
"ബാറ്ററി നില"
"വിശ്വസ്ത ഉപകരണം"
"മറ്റൊരു ഉപകരണം ആക്‌സസ് ചെയ്യുക. ഇന്റർനെറ്റ് കണക്ഷൻ ആവശ്യമാണ്."
"വിലയിരുത്തിയ ഉപകരണം"
"മറ്റൊരു ഉപകരണം വഴി സാധൂകരിക്കപ്പെടുന്ന ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾ റൺ ചെയ്യുക."
"ഇപ്പോൾ സ്‌കാൻ ചെയ്യുക"
"ചുവടെ ദൃശ്യമാകുന്ന ദീർഘചതുരത്തിലെ QR കോഡ്, വിശ്വസ്ത ഉപകരണത്തിൽ സ്കാൻ ചെയ്യുക"
"നിങ്ങൾ QR കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ, ഈ ഉപകരണം സ്വയമേവയുള്ള ടെസ്റ്റുകളുടെ ഒരു പരമ്പര നടത്താൻ ആരംഭിക്കും."
"വിശ്വസ്ത ഉപകരണം തിരഞ്ഞെടുക്കുക"
"പകരം, താഴെയുള്ള ലിസ്റ്റിൽ നിന്ന് ഉപകരണം തിരഞ്ഞെടുക്കുക"
"കണക്റ്റ് ചെയ്യാനായില്ല, വീണ്ടും ശ്രമിക്കുക."
"വിശ്വസ്ത ഉപകരണത്തിലേക്ക് അയയ്ക്കാൻ റിപ്പോർട്ട് സ്ഥിരീകരിക്കുക."
"റിപ്പോർട്ട് അയയ്ക്കുക"
"റിപ്പോർട്ട് അന്തിമമാക്കുന്നു..."
"Bluetooth പിശക്"
"വിശ്വസ്ത ഉപകരണവുമായി ആശയവിനിമയം നടത്തുന്നതിൽ ഒരു പിശകുണ്ടായി. ബ്ലൂടൂത്ത് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വീണ്ടും ശ്രമിക്കുക."
"വിശ്വസ്ത ഉപകരണത്തിലേക്ക് റിപ്പോർട്ട് അയയ്ക്കുന്നു..."
"വിലയിരുത്തൽ പൂർത്തിയായി"
"ഫലങ്ങൾ ഇപ്പോൾ വിശ്വസ്ത ഉപകരണത്തിൽ ദൃശ്യമാകും"
"സ്ക്രീൻ പരിശോധനാ ഫലം"
"നല്ലത്"
"പ്രകടമായ തകരാറുകൾ ഒന്നുമില്ല"
"മോശം"
"സ്ക്രീനിന് തകരാറുകളുണ്ട്"
"നേരിട്ടുള്ള പരിശോധന"
"ഇനിപ്പറയുന്ന പരിശോധനയ്ക്ക് ഫിസിക്കൽ ഡിസ്പ്ലേയുടെ വിഷ്വൽ പരിശോധനയും സ്ഥിരീകരണവും ആവശ്യമാണ്. തുടരണമെന്ന് തീർച്ചയാണോ?"
"റദ്ദാക്കുക"
"ആരോഗ്യം"
"ഉത്പാദന തീയതി"
"ആദ്യം ഉപയോഗിച്ച തീയതി"
"സൈക്കിളിന്റെ എണ്ണം"
"സീരിയൽ നമ്പർ"
"വിഭാഗത്തിന്റെ നില"
"ഒറിജിനൽ"
"പകരം മറ്റൊരെണ്ണം നൽകി"
"വിഭാഗത്തിന്റെ ചരിത്രം"
"ഒറിജിനൽ കപ്പാസിറ്റിയുടെ %1$s"
"ബാറ്ററി ക്ഷമത ലഭ്യമല്ല"
"തണുപ്പ്"
"നിർജീവം"
"നല്ലത്"
"അമിതതാപം"
"അധിക വോൾട്ടേജ്"
"സ്റ്റോറേജ് ആരോഗ്യം"
"മൊത്തം ശേഷി"
"%1$s %2$s"
"%1$s ലൈഫ്ടൈം അവശേഷിക്കുന്നു"
"മൂല്യനിർണ്ണയ മോഡിൽ തുടരാൻ അഭ്യർത്ഥിച്ച അനുമതികൾ നൽകുക."
"റദ്ദാക്കുക"
"വീണ്ടും ശ്രമിക്കുക"
"ടച്ച് ടെസ്റ്റ് ഫലം"
"ഇതാണ് ടച്ച് ടെസ്റ്റിന്റെ ഫലം. തിരികെ നാവിഗേറ്റ് ചെയ്ത് ടെസ്റ്റ് വീണ്ടും നിങ്ങൾക്ക് റൺ ചെയ്യാം."
"ടച്ച് സെൻസർ ടെസ്റ്റ് വിജയിച്ചു"
"ടച്ച് സെൻസർ ടെസ്റ്റ് പരാജയപ്പെട്ടു"
"പാസ്"
"പരാജയം"
"പരിശോധിച്ചുറപ്പിച്ച സർട്ടിഫിക്കറ്റ്"
"ഉപകരണം ലോക്ക് ചെയ്തു"
"പരിശോധിച്ചുറപ്പിച്ച ബൂട്ട് ചെയ്യൽ നില"
"സുരക്ഷാ നില"
"കീമാസ്‌റ്റർ പതിപ്പ്"
"കീമാസ്‌റ്റർ സുരക്ഷാ നില"
"OS പതിപ്പ്"
"ബ്രാൻഡ്"
"ഉപകരണം"
"ഉൽപ്പന്നം"
"സീരിയൽ"
"IMEI"
"രണ്ടാമത്തെ IMEI"
"MEID"
"നിർമ്മാതാവ്"
"മോഡൽ"
"വെണ്ടർ പാച്ച് നില"
"ബൂട്ട് പാച്ച് നില"
"ഉവ്വ്"
"ഇല്ല"
"അജ്ഞാതം"
"അറ്റസ്‌റ്റേഷൻ ചെയ്യാനായില്ല"
"പരിശോധിച്ചുറപ്പിച്ചു"
"പരിശോധിച്ചുറപ്പിച്ചില്ല"
"മൂല്യനിർണ്ണയ ഫലങ്ങൾ"
"അറ്റസ്‌റ്റേഷൻ ഫലങ്ങൾ"
"IMEI"
"രണ്ടാമത്തെ IMEI"
"സീരിയൽ നമ്പർ"
"ബൂട്ട് ലോഡർ ലോക്ക് ചെയ്തു"
"ഉപകരണത്തിന്റെ വിശ്വാസ്യത"
"ഡിസ്പ്ലേ നില"
"ടച്ച് സെൻസർ നില"
"അറ്റസ്റ്റേഷൻ വിശദാംശങ്ങൾ"
"അറ്റസ്റ്റേഷൻ പരാജയപ്പെട്ടു"
"ഉപകരണം വിശ്വാസ്യതയുള്ളതാണോ എന്ന് നിർണ്ണയിക്കാനായില്ല"
"അറ്റസ്റ്റേഷൻ ചെയ്യാൻ വീണ്ടും ശ്രമിക്കുക"
"അറ്റസ്റ്റേഷൻ പരിശോധിച്ചുറപ്പിക്കാനായില്ല, നിങ്ങളുടെ കണക്ഷൻ പരിശോധിച്ച് വീണ്ടും ശ്രമിക്കുക."
"അടുത്ത ഘട്ടങ്ങൾ"
"മറ്റൊരു ഉപകരണം വിലയിരുത്തുക"
"പ്രധാന മെനുവിലേക്ക് മടങ്ങുക"
"ലോക്ക് ചെയ്തു"
"ലോക്ക് ചെയ്തിട്ടില്ല"
"QR കോഡ്"
"വിലയിരുത്തുന്ന ഉപകരണത്തിൽ തന്നെ തുടരുക"
"നിങ്ങൾ വിലയിരുത്തുന്ന ഉപകരണത്തിൽ ടെസ്റ്റുകൾ പൂർത്തിയാക്കുക, തുടർന്ന് ഫലങ്ങൾ ഇവിടെ ദൃശ്യമാകും."
"വിലയിരുത്തിയ ഉപകരണവുമായി ആശയവിനിമയം നടത്തുന്നതിൽ പിശകുണ്ടായി. Bluetooth പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ചുറപ്പിച്ച ശേഷം വീണ്ടും ശ്രമിക്കുക."
"ഇപ്പോൾ സ്‌കാൻ ചെയ്യുക"
"നിങ്ങൾ വിലയിരുത്താൻ ആഗ്രഹിക്കുന്ന ഉപകരണത്തിൽ, ക്രമീകരണം, സിസ്റ്റം, Device Diagnostics, മൂല്യനിർണ്ണയ മോഡ്, തുടർന്ന് മൂല്യനിർണ്ണയം ചെയ്ത ഉപകരണം എന്നിങ്ങനെ പോകുക. ആ ഉപകരണത്തിലെ പ്രോംപ്റ്റുകൾ പിന്തുടരുക."
"നിങ്ങൾക്ക് ഇപ്പോൾ സ്ക്രീനുകളുടെ ഒരു പരമ്പര കാണിക്കും. ഓരോന്നും പരിശോധിച്ച ശേഷം പിശകുകളുണ്ടോയെന്ന് മനസ്സിലാക്കുക. തൃപ്തികരമാണെങ്കിൽ, അടുത്ത ഘട്ടത്തിലേക്ക് നീങ്ങാൻ സ്ക്രീനിൽ സ്പർശിക്കുക. അവസാനം, സ്ക്രീനുകൾ കുറ്റമറ്റവയാണെന്ന് തോന്നുന്നുണ്ടോ എന്ന് നിങ്ങളോട് ചോദിക്കും."
"നിങ്ങൾക്ക് ഇപ്പോൾ സ്ക്രീനുകളുടെ ഒരു പരമ്പര കാണിക്കും. ഓരോന്നും പരിശോധിച്ച ശേഷം പിശകുകളുണ്ടോയെന്ന് മനസ്സിലാക്കുക. അടുത്തതിലേക്ക് പോകാൻ സ്ക്രീനിൽ സ്‌പർശിക്കുക."
"സ്ക്രീനിന്റെ അവസ്ഥയുമായി ഏറ്റവും നന്നായി പൊരുത്തപ്പെടുന്ന ഓപ്ഷൻ താഴെ നിന്ന് തിരഞ്ഞെടുക്കുക."
"നിങ്ങളെ ഇപ്പോൾ ഒരു ചുവന്ന സ്ക്രീൻ കാണിക്കും.\n \n സ്ക്രീൻ പൂർണ്ണമായും വെള്ള നിറത്തിലാകുന്നത് വരെ സ്ക്രീനിന് മുകളിലൂടെ വിരൽ സ്വൈപ്പ് ചെയ്യുക. നിങ്ങൾക്ക് സ്ക്രീനിന്റെ ഒരു ഭാഗം വെള്ള നിറത്തിലാക്കാനാകുന്നില്ലെങ്കിൽ, ടച്ച് സെൻസർ പൂർണ്ണമായി പ്രവർത്തിക്കുന്നില്ലെന്ന സൂചന നൽകാൻ സ്ക്രീനിൽ ചെറുതായി ടാപ്പ് ചെയ്യുക.\n \n"